MONTHLY BOOKING 6 MONTH BOOKING
ഇവയിൽ സെലക്ട് ചെയ്യുന്നത് ചുവപ്പ് കളറിലേക്ക് മാറും
Instructions
പ്രസിദ്ധീകരണങ്ങൾക്ക് ബുക്കിംഗ് ചെയ്യുന്ന വിധം.
- മദ്റസ നമ്പർ കോളത്തിൽ മദ്രസയുടെ നമ്പർ നൽകുക (മദ്റസയുടെ പേര് റെയിഞ്ച് പേര് എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തുക).
- മുഅല്ലിമിന്റെ MSR നമ്പർ നൽകുക (MSR നൽകി കഴിഞ്ഞാൽ പേരും മൊബൈൽ നമ്പറും കാണാം ശരിയാണെന്ന് ഉറപ്പുവരുത്തുക)
- മുകളിൽ MSR നമ്പർ നൽകിയ മുഅല്ലിമിന് ആവശ്യമായ കോപ്പികളുടെ എണ്ണം മാസികയുടെ കോളത്തിൽ നൽകുക (Monthly ഓഡർ ചെയ്യുവാനയി മാസികയുടെ കോളത്തിൽ കോപ്പിയുടെ എണ്ണവും 6 Month ഓർഡർ ചെയ്യുവാനയി വരിക്കാരുടെ എണ്ണവുമാണ് നൽകേണ്ടത് ) ശേഷം Calculate ബട്ടൺ ക്ലിക് ചെയ്ത് Submit ചെയ്യുക മദ്രസയിലെ ഓരോ മുഅല്ലിമിനും അവരുടെ കീഴിൽ കോപ്പികൾ ഓർഡർ ചെയ്യുന്നതിനായി ഈ രീതി ആവർത്തിക്കേണ്ടതാണ്.
* ഒരുമുഅല്ലിമീന് ആവശ്യമായ കോപ്പികളുടെ എണ്ണം നൽകിയ ശേഷം സബ്മിറ്റിന് മുമ്പായി പച്ചനിറത്തിലുള്ള പ്ലസ് ബട്ടൺ അമർത്തുക. അപ്പോൾ MSR നമ്പറും കോപ്പികളുടെ എണ്ണവും നൽകാനുള്ള പുതിയ കോളം കാണാം അതിൽ വിവരങ്ങൾ നൽകുക. ആവശ്യമായ മുഅല്ലിങ്ങളുടെ എണ്ണമനുസരിച്ച് ഈ രീതി (പ്ലസ് ബട്ടൺ അമർത്തി) ആവർത്തിക്കേണ്ടതാണ്. ശേഷം സബ്മിറ്റ് ചെയ്യുക.
* മദ്റസയിലെ പങ്കെടുക്കുന്ന എല്ലാ മുഅല്ലിമീങ്ങളുടെയും MSR നമ്പറും കോപ്പികളുടെ എണ്ണവും നൽകിയശേഷം മാത്രം സബ്മിറ്റ് ചെയ്യുക.
( മദ്രസയിലെ മുഅല്ലിമുകൾക്ക് തനിച്ചും ഒരുമിച്ചും ഓർഡർ ചെയ്യാവുന്നതാണ് ).
* വിളിക്കാം.8714608981 Office Time 9 AM to 1 PM 2 PM to 5 PM ഞായർ അവധി.