Instructions
For Game!
- കുരുന്നുകള്‍ മാസികയില്‍ പ്രസിദ്ദീകരിക്കുന്ന ലിറ്റില്‍ ക്വിസ്, പ്രശ്നോത്തരി പേജുകള്‍ ഫോട്ടോ എടുത്ത് അപ് ലോഡ് ചെയ്യുക.
- എല്ലാ മാസവും 25-ാം തിയ്യതിക്കു മുമ്പായി അയക്കണം.
- ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മാസത്തില്‍ ഒരു പ്രാവശ്യം മാത്രമേ പങ്കെടുക്കാനാവൂ.
- ഫോട്ടോ ക്ലിയറുള്ളതു മാത്രം അപ് ലോഡ് ചെയ്യുക.