GIFTS

SKIMVB ഉപഹാരം കുരുന്നുകൾ മാസിക

SKIMVB പൊതുപരീക്ഷയിൽ അഞ്ചാം തരത്തിൽ ഡിസ്റ്റിങ്ഷൻ നേടിയ വിദ്യാർഥികൾക്ക് ഉപഹാരമായി നൽകുന്ന കുരുന്നുകൾ മാസിക മദ്റസ വിലാസത്തിൽ അയക്കുന്നുണ്ട്. വിദ്യാർത്ഥികളുടെ പേരുവിവരം അറിയാൻ താഴെ മദ്റസ റ:ജി നമ്പർ നൽകുക.