KURUNNUKAL BOOKING  KUDUMBAM BOOKING

നിങ്ങൾ Kurunnukal Booking സെലക്ട് ചെയ്തു
ഇവയിൽ സെലക്ട് ചെയ്യുന്നത് ചുവപ്പ് കളറിലേക്ക് മാറും

Instructions

For Bulk Orders!

  1. മദ്റസ നമ്പർ കോളത്തിൽ മദ്രസയുടെ നമ്പർ നൽകുക (മദ്റസയുടെ പേര് റെയിഞ്ച് പേര് എന്നിവ ശരിയാണെന്ന് ഉറപ്പുവരുത്തുക).
  2. Delivery Address ൽ തപാൽ വഴി കോപ്പികൾ ലഭിക്കാനുള്ള പൂർണമായ വിലാസം നൽകുക. താഴെ MSR നമ്പർ നൽകി ഓർഡർ ചെയ്യുന്ന എല്ലാ കോപ്പികളും ഈ വിലാസത്തിൽ ഒറ്റക്കെട്ടായി ( ബൾക് ) അയക്കുന്നതാണ്.
  3. മുഅല്ലിമിന്റെ MSR നമ്പർ നൽകുക (MSR നൽകി കഴിഞ്ഞാൽ പേരും മൊബൈൽ നമ്പറും കാണാം ശരിയാണെന്ന് ഉറപ്പുവരുത്തുക).
  4. ആറുമാസം മുതൽ അഞ്ചു വർഷം വരെയുള്ള വരിസംഖ്യ കാലാവധിയിൽ ആവശ്യമായത് സെലക്ട് ചെയ്യുക.
  5. വരിസംഖ്യ കാലാവധി സെലക്ട് ചെയ്ത ശേഷം Subscribers Number ൽ ആവശ്യമായ വരിക്കാരുടെ എണ്ണം നൽകുക. Amount ൽ തുക അറിയാം.
  6. ഒന്നിൽ കൂടുതൽ മുഅല്ലിമീങ്ങൾക്ക് ഒരുമിച്ച് വരി ചേർക്കാൻ Add New Muallim (പച്ച നിറത്തിലുള്ള പ്ലസ് ബട്ടൺ ) ക്ലിക്ക് ചെയ്ത് പുതിയ മുഅല്ലിമിന്റെ MSR നമ്പറും വരിക്കാരുടെ എണ്ണവും നൽകാം. ഒരു മുഅല്ലിമിന് വ്യത്യസ്ത കാലാവധിയിൽ ഒന്നിൽ കൂടുതൽ പേരെ വരിചേർക്കാൻ Add New Muallim തന്നെ ഉപയോഗിക്കുക.
  7. Account Number/UPI ID, BARCODE Scanig ഉപയോഗിച്ച് പണമിടപാട് പൂർത്തിയാക്കുക. സ്ക്രീൻഷോട്ട് അപ്ലോഡ് ചെയ്ത് SUBMIT ചെയ്യുക.
  8. ഒരു കോപ്പിക്കുമാത്രം വരിക്കാരാകാൻ ഉദ്ദേശിക്കുന്നവരും,Monthly Whole Sale ഓർഡർ ചെയ്യാൻ ഉദ്ദേശിക്കുന്നവരും HOME പേജിൽ AGENT/MUALLIM എന്ന ഓപ്ഷൻ ഉപയോഗിക്കുക

KURUNNUKAL BULK SUBSCRIPTION FORM

MADRASSA NUMBER
MADRASSA NAME
RANGE NUMBER
RANGE NAME
DISTRICT
Delivery Address
നിലവിൽ ബൾക്ക് നമ്പർ ഉള്ളവർ ബൾക്ക് നമ്പർ നൽകുക
KURUNNUKAL MAGAZINE Monthly
6 Month 1 Year 2 Year 3 Year 4 Year 5 Year
Rs. 70 Rs. 140 Rs. 280 Rs. 420 Rs. 560 Rs. 800
MSR No.
subscribers no. Amount
+ Add Muallim
Kurunnukal Total Amount
Total Amount
Bank Details
A/c No : 0478073000000549 IFSC : SIBL0000478 A/c Name : SKJMCC MAGAZINE
UPI.ID ഉപയോഗിച്ച് പെയ്മെന്റ് ചെയ്യാൻ skjmccmag@sib കോപ്പി പേസ്റ്റ് ചെയ്യാം
Pay Now
Upload Reciept or Screen Shot
UPI Transaction ID ഉൾപ്പെടെയുള്ള Screenshot അപ്ലോഡ് ചെയ്യുക

Submit ന് ശേഷം ലഭിക്കുന്ന Reg.Number ആനുകൂല്യം, ക്ഷേമനിധി അപേക്ഷയിൽ കുടുംബം കുരുന്നുകൾ അൽമുഅല്ലിം എന്നിവയുടെ ബിൽ നമ്പർ, ലെഡ്ജർ നമ്പർ എന്നിവക്കു പകരം ഈ നമ്പർ എഴുതാം, അടച്ച പണം തിരിച്ചുനൽകുന്നതല്ല.


SKJMCC PAYMENT


Check your Orders

MSR / മദ്റസ ഉപയോഗിച്ച് നിങ്ങളുടെ ഓർഡർ താഴെ സെർച്ച് ചെയ്യാം.

MSR NUMBER
MADRASSA NUMBER